ഡിജിറ്റൽ മെംബർഷിപ് ക്യാമ്പ്

കോതമംഗലം: കോൺഗ്രസ് കവളങ്ങാട്, കോതമംഗലം ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ എം.എസ്. എൽദോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ജെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി. ബാബു, പി.പി. ഉതുപ്പാൻ, എ.ജി ജോർജ്, അബു മൊയ്തീൻ, എബി എബ്രഹാം, പി.എ.എം ബഷീർ, റോയി.കെ.പോൾ, ഷെമീർ പനക്കൽ, പി.എസ്. നജീബ്, പരീത് പട്ടംമാവുടി, പി.ടി. ജോണി, എം.കെ. വേണു, സലീം മംഗലപ്പാറ, ജെസി സാജു, ജെയിംസ് കോറമ്പേൽ, ഭാനുമതി രാജു, ഷാഹിന പാലക്കാടൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.