മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഇലാഹിയ ആർട്‌സ് കോളജിലെ നാഷനൽ സർവിസ് യൂനിറ്റിന്റെയും ഇലാഹിയ സോഷ്യൽ എംപവർമെന്റ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന-തിമിര നിർണയ ക്യാമ്പ് നടത്തി. പഞ്ചായത്ത് അംഗം സക്കീർ ഹുസ്സൈൻ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ സി.പി. മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, എൻ.എസ്.എസ് കോഓഡിനേറ്റർ സിജോ കൊട്ടാരത്തിൽ, വളന്‍റിയർ സെക്രട്ടറി ഫിറോസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം.... പേഴക്കാപ്പിള്ളി ഇലാഹിയ ആർട്‌സ് കോളജിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന-തിമിര നിർണയ ക്യാമ്പ് Em Mvpa 5 camp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.