പെരുമ്പാവൂര്‍: ദ്വിദിന പ്രഖ്യാപിച്ച് എ.ഐ.ടി.യു.സിയുടെയും ബഹുജനസംഘടനകളുടെയും ആഭിമുഖ്യത്തില്‍ വല്ലം ജങ്ഷനില്‍ ധര്‍ണ നടത്തി. ബി.കെ.എം.യു സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. സി.വി. ശശി, ശാരദ മോഹന്‍, കെ.എസ്. ജയന്‍, കെ.പി. ലാലു, ഫൗസിയ സുലൈമാന്‍, പി.ടി. പ്രസാദ്, കെ.എന്‍. ജോഷി, ഉമ്മര്‍ ചെന്താര, കെ.വി. സെബാസ്റ്റ്യന്‍, കെ.എ. സുലൈമാന്‍, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 K.K. Ragavan പ്രഖ്യാപിച്ച് എ.ഐ.ടി.യു.സിയുടെയും ബഹുജനസംഘടനകളുടെയും ആഭിമുഖ്യത്തില്‍ വല്ലം കവലയില്‍ സംഘടിപ്പിച്ച ധര്‍ണ ബി.കെ.എം.യു സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.