യാത്രയയപ്പ് നല്‍കി

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന്​ വിരമിക്കുന്ന അധ്യാപികമാരായ അനിത, സാറാമ്മ എന്നിവര്‍ക്ക് . നഗരസഭ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ. സിദ്ദീഖ്​ വടക്കന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി.എം. ബിന്ദു, പി.ടി.എ വൈസ് ചെയര്‍മാന്‍ കെ.എ. മൊയ്തീന്‍, സി.എം.സി ചെയര്‍മാന്‍ പി.എം. റെജി, മാതൃസംഘം ചെയര്‍പേഴ്‌സന്‍ ഷമീന ഷാനവാസ്, പി.ടി.എ അംഗം സലീം മഞ്ഞപ്പെട്ടി, യു.എ. അംബിക, സോമരാജന്‍, വത്സന്‍, സ്റ്റാഫ് സെക്രട്ടറി പി.കെ. നസീമ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എ.എസ്. ഷീല സ്വാഗതം പറഞ്ഞു. em pbvr 3 T.M. Sakkeer Husain പെരുമ്പാവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.