ടോൾമെൻ അസോസിയേഷൻ ജില്ല സമ്മേളനം

പറവൂർ: കേരള പൊലീസ് സബ്​ ഇൻസ്പെക്ടർ പ്രശാന്ത് പി. നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് രാജേഷ് വലിയവട്ടം അധ്യക്ഷത വഹിച്ചു. കവിത ഗ്രൂപ്​ മാനേജിങ്ങ് ഡയറക്ടർ കെ.ഒ. വർഗീസ് മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി ലൈജു പുത്തൻവേലിക്കര ക്ലാസെടുത്തു. ജില്ല പ്രസിഡൻറ് ബിജു ബാലകൃഷ്ണൻ, നിതിൻ തോമസ്, സുഹൈൽ ഹസൻ, ഷിയാദ് കൊല്ലം, സുബിൻ തങ്കച്ചൻ, രാകേഷ് പനങ്ങാട്, കെ.എ. സിൻറോ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിജു ബാലകൃഷ്ണൻ (പ്രസി.), രാകേഷ് പനങ്ങാട് (വൈസ് പ്രസി.), കെ.എ. സിൻറോ (സെക്ര.), ലൈജു പുത്തൻവേലിക്കര (ട്രഷ.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.