ഡ്രൈവിങ്​ ടെസ്റ്റ്‌ നാളെ

പറവൂർ: അവധിയിലായ മോട്ടോർ വെഹിക്കിൾസ്‌ ഇൻസ്‌പെക്ടർക്ക് പകരം എൻഫോഴ്സ്മെന്‍റിൽനിന്ന്​ മറ്റൊരു മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറെ പറവൂർ സബ് ആർ.ടി.ഒയിലേക്ക് അനുവദിച്ച പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മുതൽ ഡ്രൈവിങ്​ ടെസ്റ്റ്‌, ഫിറ്റ്നസ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന് ജോയന്റ് ആർ.ടി.ഒ ഇൻ ചാർജ് പി.ഇ. റെൻഷിദ് അറിയിച്ചു. തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന ഡ്രൈവിങ്​ ടെസ്റ്റ്‌ ബുധനാഴ്ച നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.