ധർണ നടത്തി

കാക്കനാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ . കലക്ടറേറ്റിന്​ മുന്നിൽ നടന്ന ധർണ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ജോർജ് അലക്സാണ്ടർ, ജോ. സെക്രട്ടറി ഷാജി അഗസ്റ്റിൻ, ആലപ്പുഴ ജില്ല സെക്രട്ടറി ബെന്നി ജോൺ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.