കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാണൂർ പറയോട്ടി മുരുപ്പേൽ ഭാരതി (95) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രാധാമണി, രത്നമ്മ, തങ്കമണി, പി.ആർ. സുന്ദരേശൻ, സുഗതൻ, പരേതനായ സഹദേവൻ. മരുമക്കൾ: അമ്മിണി, ഗോപാലകൃഷ്ണൻ, സത്യപാലൻ, രമണൻ , പ്രശാന്ത, ഉഷ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. Photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.