കൊച്ചി: പെൻഷൻ കുടിശ്ശിക ഉടൻ നൽകണമെന്ന് നോൺ ജേർണലിസ്റ്റ് പെൻഷനേഴ്സ് യൂനിയൻ അഞ്ചാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ പദ്ധതിയിൽ അപേക്ഷ നൽകിയാൽ അടുത്ത മാസം മുതൽ പെൻഷൻ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി.ദിനകരൻ അധ്യക്ഷതവഹിച്ചു. തമ്പാൻ തോമസ്, ബാബു പോൾ, എ.എം. യൂസഫ്, വി.എസ്. ജോൺസൺ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.ബാലഗോപാൽ റിപ്പോർട്ടും പി.കെ. മത്തായി കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ മോഹനൻ സ്വാഗതവും ജോയൻറ് കൺവീനർ ടി.പി. പ്രകാശ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എൻ. ലത നാഥൻ (പ്രസി.), വി. ബാലഗോപാൽ (ജന. സെക്ര.), പി.കെ. മത്തായി (ട്രഷ.). EKG ASH 2-കെ.എൻ. ലതാനാഥൻ (പ്രസി.), വി. ബാലഗോപാൽ (ജന. സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.