എബി മാത്യൂസ്​

കോട്ടയം: വടവാതൂർ കളത്തിപ്പടി വാലയിൽ വീട്ടിൽ വി.എ. മാത്യൂസിന്‍റെ മകൻ (72 -തിരുവല്ല അശോക ഇന്‍റർനാഷനൽ മുൻ അക്കൗണ്ട്​സ്​ മാനേജർ) നിര്യാതനായി. ഭാര്യ: പുനലൂർ പാവിളയിൽ കുടുംബാംഗം സൂസൻ എബി. മക്കൾ: സുബിൻ എബി (എസ്​.എം ട്രേഡേഴ്​സ്,​ താന്നക്കപ്പടി), ബിൻസു എബി (ബഹ്​റൈൻ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന്​ മാങ്ങാനം സെന്‍റ്​ പീറ്റേഴ്​സ്​ മാർത്തോമ പള്ളി സെമിത്തേരിയിൽ. KTD ABEY MATHEWS 72

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.