തോടുകളുടെ ആഴം കൂട്ടൽ ആരംഭിച്ചു

പറവൂർ: വടക്കേക്കര പഞ്ചായത്തിൽ തോടുകളുടെ ആഴം കൂട്ടൽ പദ്ധതി തുടങ്ങി. ചെട്ടിക്കാട് 19ാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ രശ്മി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ വി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.എസ്. സനീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലൈജു ജോസഫ്, ബീന രത്നൻ, പഞ്ചായത്ത്​ അംഗങ്ങളായ പി.ജി. ജിൽജോ, സുമ ശ്രീനിവാസൻ, പി.എം. ആന്‍റണി എന്നിവർ സംസാരിച്ചു. ചിത്രം EA PVR thodukalude 6 വടക്കേക്കര പഞ്ചായത്തിൽ തോടുകളുടെ ആഴം കൂട്ടൽ പദ്ധതി പ്രസിഡന്‍റ്​ രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.