കുസാറ്റില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക്​ അവധിക്കാല ക്ലാസ്​

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദേശഭാഷ വകുപ്പ് 13നും 18നും ഇടയില്‍ പ്രായമുള്ള സ്കൂള്‍ വിദ്യാർഥികള്‍ക്ക്​ ഏപ്രില്‍ നാലുമുതൽ അവധിക്കാല ക്ലാസ്​ ആരംഭിക്കുന്നു. ജര്‍മന്‍, ഫ്രഞ്ച് ഭാഷകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം വ്യക്തിത്വ വികസനം, പ്രസംഗപരിശീലനവും നല്‍കും. 20 ദിവസത്തെ ക്ലാസ് രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെയാണ്​. ഫീസ് 5500 രൂപ. ഫോണ്‍: 6282167298. ഇ-മെയില്‍: defl@cusat.ac.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.