ഗോത്രവർഗ കലാപ്രദർശന വിപണനമേള

​കൊച്ചി: പട്ടിക വർഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ പട്ടിക വർഗക്കാർ പരമ്പരാഗതമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനും അവരുടെ കലാരൂപങ്ങൾ സംരക്ഷിക്കാനും ജില്ലതല പാരമ്പര്യ ഗോത്രകല-പ്രദർശന വിപണന മേളകൾ സംഘടിപ്പിക്കും. ജില്ലതല മേള ഗദ്ദിക-2022 ഫോർഷോർ റോഡിലെ ഗോത്ര പൈതൃക കേന്ദ്രത്തിൽ 19, 20 തീയതികളിൽ നടത്തും. 19ന് വൈകീട്ട് നാലിന് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.