ധനസഹായ വിതരണത്തിന് തുടക്കം

മൂവാറ്റുപുഴ: സഹകരണ വകുപ്പി‍ൻെറ മെംബേഴ്സ് റിലീഫ് ഫണ്ടിൽ നിന്നുള്ള ധനസഹായ വിതരണത്തി‍ൻെറ താലൂക്കുതല വിതരണോദ്ഘാടനം സഹകരണ സംഘം ജോയന്‍റ്​ രജിസ്ട്രാർ കെ. സജീവ് കർത്ത നിർവഹിച്ചു. താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ വി.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ ജയമോൻ, യു. ചെറിയാൻ, സംസ്ഥാന സഹകരണ യൂനിയൻ ഭരണസമിതിയംഗം അനിൽ ചെറിയാൻ എന്നിവർ സംസാരിച്ചു. ചിത്രം : സഹകരണ വകുപ്പി‍ൻെറ റിലീഫ് ഫണ്ട് വിതരണത്തി‍ൻെറ താലൂക്ക് തല ഉദ്ഘാടനം ജോയന്‍റ്​ രജിസ്ട്രാർ കെ. സജീവ് കർത്ത നിർവഹിക്കുന്നു EM Mvpa 2 Sajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.