ജോസ് മാവേലിക്ക് മൂന്ന് മെഡലുകള്‍

ആലുവ: മഹാരാഷ്ട്രയില്‍ മാക്സ്​ഫിറ്റ് ഇന്ത്യ സംഘടിപ്പിച്ച ഓപണ്‍ മീറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജോസ് മാവേലി മൂന്ന് മെഡലുകള്‍ നേടി. ബഡ്‌ലപ്പൂര്‍ തലുങ്ക ക്രിടശങ്കല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഏകദിന ചാമ്പ്യന്‍ഷിപ്പിലാണ് 400 മീറ്ററില്‍ ഒന്നാം സ്ഥാനവും (77.03 സെക്കൻഡ്​) 100 മീറ്ററിലും (14.71 സെക്കൻഡ്​) 60 മീറ്ററിലും (8.35 സെക്കൻഡ്​) രണ്ടാം സ്ഥാനവും നേടിയത്​. 70 പ്ലസ്​ വിഭാഗത്തിലാണ്​ മത്സരിച്ചത്. ക്യാപ്ഷൻea yas4 jose maveli ജോസ് മാവേലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.