ആസ്റ്റര്‍ മെഡ്‌സിറ്റി യൂറോളജി വിഭാഗം വിപൂലീകരിച്ചു

കൊച്ചി: മൂത്രാശയ രോഗചികിത്സ രംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഡോ. സന്ദീപ് പ്രഭാകര്‍, ഡോ. ആന്റണി തോമസ് എന്നിവരുടെ സേവനം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ലഭിക്കും. സ്ത്രീ-പുരുഷ മൂത്രാശയ രോഗങ്ങള്‍ക്കുള്ള നൂതനവും ഫലപ്രദവുമായ ലേസര്‍ ശസ്ത്രക്രിയകള്‍, പുരുഷ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ശസ്ത്രക്രിയ അടക്കമുള്ള പരിഹാരമാര്‍ഗങ്ങളും വിദഗ്‌ധോപദേശവും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.