ചരമം/കൊച്ചുകുട്ടി വർഗീസ്

കൊച്ചുകുട്ടി വർഗീസ് മാവേലിക്കര: മുള്ളിക്കുളങ്ങര സിനുഭവനിൽ (ജെ.എസ് കോ​ട്ടേജ്) കൊച്ചുകുട്ടി വർഗീസ് (77) നിര്യാതനായി. ഭാര്യ: കൊല്ലകടവ് മാമൂട്ടിൽ ലീലാമ്മ വർഗീസ്. മക്കൾ: സിനു ബിജു (ദോഹ), സുനിദാസ്. മരുമക്കൾ: ബിജു ജോൺ (ദോഹ), യേശുദാസ് തങ്കച്ചൻ (ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പുതിയകാവ് സെന്‍റ്​ മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഫോട്ടോ: കൊച്ചുകുട്ടി വർഗീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.