കളമശ്ശേരി: പെരിയാറിൻെറ തീരത്ത് നിർമിച്ച . എടയാർ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന എല്ല് സംസ്കരണ കമ്പനിയിൽനിന്നാണ് ചുവപ്പുമലിനജലം ഒഴുക്കുന്നത് ഏലൂരിലെ ജനജാഗ്രത പ്രവർത്തകർ കണ്ടെത്തിയത്. ഒരാഴ്ച മുമ്പും ഇത്തരത്തിൽ അനധികൃത പൈപ്പ് വഴി മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയിരുന്നു. വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തി ജലത്തിൻെറ സാമ്പിൾ ശേഖരിച്ച മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അനുവദനീയമായതിൽ കൂടുതൽ ഊഷ്മാവുള്ള ജലമാണ് കമ്പനി ഒഴുക്കിയതെന്ന് പറഞ്ഞിരുന്നു. പതിവുപോലെ അറിയിച്ചതനുസരിച്ച് പി.സി.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ച് മടങ്ങി. പുഴയുടെ അക്കരെ പൊതുമേഖല കമ്പനികളുടെ താഴെ ഭാഗത്ത് വ്യാപകമായാണ് കറുത്ത നിറത്തിലെ പാട നിറഞ്ഞ മാലിന്യം കെട്ടിക്കിടക്കുന്നത്. EC, EA, KALA 2 PER1YAR എടയാർ വ്യവസായ മേഖലക്ക് എതിർവശം പുഴയിൽ കെട്ടിക്കിടക്കുന്ന മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.