ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയുടെ '' ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്‍റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി.കെ. ജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. അജിതൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് പി.എം. അയൂബ് നന്ദിയും പറഞ്ഞു. ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ താലൂക്കിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അഭയ് കൃഷ്ണക്ക് ഉപഹാരം നൽകി. ക്യാപ്ഷൻ ea yas2 pusthaka sandya എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയുടെ '' ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്‍റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.