​ഗ്ലോക്കോമ വാരാചരണം

ആലുവ: സതേൺ റെയിൽവേ ആലുവയും കോറയും ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ഗ്ലോക്കോമ വാരാചരണം എ.എസ്.പി കെ. ലാൽജി ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കോറ സ്ഥാപക ചെയർമാൻ ഡോ. ടോണി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. ഗ്ലോക്കോമ സ്​പെഷലിസ്‌റ്റ് ഡോ. ലിറ്റ ജോർജ്​, കോറ പ്രസിഡൻറ്‌ പി.എ. ഹംസക്കോയ, സെക്രട്ടറി കെ. ജയപ്രകാശ്, സ്‌റ്റേഷൻ മാനേജർ സുനിൽ കുമാർ, ഹെൽത്ത്‌ ഓഫിസർ അരുൺ വിജയ്, ലിബിൻ ചാറ്റർജി, ജോബി ജോസഫ് മുണ്ടാടൻ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas6 glucoma സതേൺ റെയിൽവേ ആലുവയും കോറയും ചേർന്ന്​ നടത്തിയ ഗ്ലോക്കോമ വാരാചരണം എ.എസ്.പി കെ. ലാൽജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.