കടുങ്ങല്ലൂർ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം മുതുകാട് ക്ഷേത്ര മൈതാനിയിൽ നടന്നു. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി സല്യൂട്ട് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജലക്ഷ്മി, അംഗങ്ങളായ കെ.എൻ. രാജീവ്, പി.എസ്. താരാനാഥ്, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.എം. ശശി, പ്രധാനാധ്യാപിക ജി. അജിതകുമാരി, ബിനാനിപുരം സി.ഐ വി.ആർ. സുനിൽ, എസ്.ഐ. സുധീർ, എസ്.പി.സി അസി. ഡിസ്ട്രിക്ട് നോഡൽ ഓഫിസർ എസ്.ഐ പി.എസ്. ഷാബു, പ്രിൻസിപ്പൽ റെനി മേരി, പി.ടി.എ പ്രസിഡന്‍റ് എൻ.എൻ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികനും മുപ്പത്തടം സ്വദേശിയുമായ ഷാഹുൽ ഹർഷന്‍റെ പേരിലുള്ള അവാർഡിന് പരേഡ് കമാൻഡർ കെ.എസ്. നിവേദിതയും അഭിനവ് ബി. രാജും അർഹരായി. സെക്കൻഡ് കമാൻഡ് സി.ജി. ആദിത്യൻ, ഗൗരി നാരായണൻ, കെ.കെ. ഐശ്വര്യ എന്നിവരും മികച്ച കാഡറ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ നേടി. ക്യാപ്‌ഷൻ ea yas4 spc മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പാസിങ്ഔട്ട് പരേഡിൽ പങ്കെടുത്ത എസ്.പി.സി കാഡറ്റുകൾ വിശിഷ്ടാതിഥികൾക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.