ഹൈദരലി തങ്ങൾ അനുസ്മരണ സദസ്സ്

കോതമംഗലം: മുസ്​ലിം ലീഗ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. സി.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ കോതമംഗലം മേഖല സെക്രട്ടറി മുഹ്​യിദ്ദീൻ മൗലവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി.എം. സക്കരിയ, ഗ്രാമപഞ്ചായത്ത് മെംബർ എൻ.പി. ജമാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അലി പടിഞ്ഞാറെച്ചാലിൽ, സി.പി.ഐ സെക്രട്ടറി എം.ജി. പ്രസാദ്, ഹമീദ് സഖാഫി, അബൂബക്കർ വഹബി, ഡോ. ഷെമീർ ബാഖവി, കെ.എം. കുഞ്ഞുബാവ, സി.എം. മീരാൻ, പരീത് പട്ടമ്മാവുടി, പി.എം. ഷെമീർ, ഇ.എ. മീരാൻ, പി.എ. ഷിഹാബ്, കെ.കെ. അബൂബക്കർ, വാസിഫ്, അൻസാരി, ടി.എ. ഷിഹാബ്, കെ.കെ. ഷെരീഫ്, ഒ.കെ. സലാം, അബു മോനിക്കാട്ടിൽ, സൈദുമുഹമ്മദ്, പി.എ. സലീം, എം.എച്ച്. ജലാൽ, റിയാസ്, എൻ.പി. യുസഫ്, പി.എച്ച്. കരീം, പി.കെ. ഹമീദ്, ടി.എ. അന്ത്രു, അബു മോളാടൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.