മൈൽസ് ഓഫ് സ്മൈൽ പദ്ധതി തുടങ്ങി

മട്ടാഞ്ചേരി: ഇന്ത്യൻ ഡെന്‍റൽ അസോസിയേഷനും റോട്ടറി ക്ലബ് ഓഫ് ഫോർട്ട്കൊച്ചിയും സംയുക്തമായി സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന 100 വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ പല്ലുസെറ്റ് നൽകുന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. മൈൽസ് ഓഫ് സ്മൈൽ പദ്ധതി റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജശേഖർ ശ്രീനിവാസൻ അസി. ഗവർണർ അഡ്മിറൽ പ്രൈം സുതൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.