പൊങ്കാല മഹോത്സവം

മൂവാറ്റുപുഴ: ആവോലി വള്ളിക്കട കളരി പരദേവത ക്ഷേത്രത്തിലെ പൊങ്കാല, താലപ്പൊലി, പുനഃപ്രതിഷ്ഠാദിന മഹോത്സവം 14, 15, 16 തീയതികളില്‍ നടക്കും. തന്ത്രിമുഖ്യന്‍ വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി ആദിത്യന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.