വടംവലി ചാമ്പ്യന്‍ഷിപ് ഇന്ന്

മൂവാറ്റുപുഴ: സംസ്ഥാന പുരുഷ-വനിത വടംവലി ചാമ്പ്യന്‍ഷിപ് ശനിയാഴ്ച മൂവാറ്റുപുഴ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് മന്ത്രി വി. അബ്ദുറഹ്​മാന്‍ ഉദ്ഘാടനം ചെയ്യും. അറുന്നൂറോളം കളിക്കാര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.