കൊച്ചി: നാഷനൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് കേരള (എൻ.സി.ബി.ഇ) പത്താമത് സംസ്ഥാന സമ്മേളനം ശനിയാഴ്ച എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവയിലെയും എസ്.ബി.ഐയിലെ താൽക്കാലിക കോൺട്രാക്ട് ജീവനക്കാരുടെയും ജുവെൽ അപ്രൈസർമാരുടെയും സംഘടനകളുടെ ഫെഡറേഷനാണിതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.എഫ്.ബി.യു ദേശീയ കൺവീനറും കോൺഫെഡറേഷൻ അഖിലേന്ത്യ സെക്രട്ടറിയുമായ സഞ്ജീവ് കുമാർ ബന്ധലീഷ് രാവിലെ പത്തിന് സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.എൻ. അൻസിൽ, എസ്. അഖിൽ, ജി. രഞ്ജിത്ത്, സജോ ജോസ്, ജി. സുമേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.