മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂനിയന് കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ അലങ്കാരഗോപുര സമർപ്പണവും മഹാസമ്മേളന ഉദ്ഘാടനവും ഞായറാഴ്ച രാവിലെ 10.30 എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുമെന്ന് യൂനിയൻ പ്രസിഡന്റ് വി.കെ. നാരായണനും സെക്രട്ടറി അഡ്വ. എ.കെ. അനിലും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്ര നടപ്പന്തൽ സമർപ്പണം മന്ത്രി കെ. രാധാകൃഷ്ണനും തിരുനട സമർപ്പണം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും നിർവഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ചിത്രം. ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ അലങ്കാര ഗോപുരം Em Mvpa 4 sndp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.