കെ-സ്‌കില്‍ ഉദ്ഘാടനം

കൊച്ചി: അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്‌കില്‍ ജില്ല കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. നൂറിലധികം നൈപുണ്യ കോഴ്‌സുകളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ആനുവല്‍ ട്രെയിനിങ് കലണ്ടറിന്റെ പ്രകാശനവും കലക്ടര്‍ നിര്‍വഹിച്ചു. വിദ്യാർഥികള്‍ക്ക് പ്ലേസ്‌മെന്റ് സഹായവും അസാപ് നല്‍കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്കും കോഴ്സുകളെക്കുറിച്ച് അറിയാനും അസാപ് കേരളയുടെ വെബ്‌സൈറ്റ് https://asapkerala.gov.in/ സന്ദര്‍ശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.