ആലുവ: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിനും ലോകത്ത് സമാധാനം പുലരുന്നതിനുമായി ആലുവ അദ്വൈതാശ്രമത്തിൽ . ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ നേതൃത്വം നൽകി. സ്വാമി പുരുഷോത്തമ ചൈതന്യ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ആലുവ യൂനിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്‌ഷൻ ea yas7 asramam യുദ്ധം അവസാനിക്കുന്നതിനും സമാധാനം പുലരുന്നതിനുമായി ആലുവ അദ്വൈതാശ്രമത്തിൽ സെക്രട്ടറി സ്വാമി ധർമചൈതന്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വശാന്തി പ്രാർഥന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.