കീഴ്മാട്: മുസ്ലിം ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രാർഥന സദസ്സ് സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം വി.കെ. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.എ. മഹ്ബൂബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. റെനീഫ് അഹമ്മദ്, പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻറ് എം.ഐ. സലീം, പ്രവാസി അബൂബക്കർ, വി.എം. നാസർ, എം.ബി. ഇസ്ഹാഖ്, റാഫി കുന്നപ്പിള്ളി, സാനിഫ് അഹമ്മദ്, ഷൗക്കത്ത് കൊടവത്ത്, അബ്‌ദുറഹ്മാൻ, കെ.കെ. അനസ്, ഇ.എം. ഇസ്മായിൽ എന്നിവർ സംസാരിച്ചു ക്യാപ്‌ഷൻ ea yas8 iuml മുസ്ലിം ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രാർഥന സദസ്സ് വി.കെ. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.