ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു

ആലുവ: വനിത ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ഏരിയ സമിതി 'സ്ത്രീ സുരക്ഷ നിയമങ്ങൾ' വിഷയത്തിൽ . അഡ്വ. സി.പി. ജ്യോതി ക്ലാസിന് നേതൃത്വം നൽകി. വനിത വിഭാഗം ഏരിയ കൺവീനർ സുൽഫത്ത് സലീം അധ്യക്ഷത വഹിച്ചു. പെരിയാർ നീന്തിക്കടന്ന വി.കെ. ആരിഫയെ ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി ആദരിച്ചു. ഏരിയ സെക്രട്ടറി ഫാത്തിമ ഹസൻ സ്വാഗതം പറഞ്ഞു. നസീഹ പ്രാർഥന ഗീതം ആലപിച്ചു. ഏരിയ സമിതിഅംഗം സൈബു ശരീഫ് സമാപനം നിർവഹിച്ചു. ക്യാപ്‌ഷൻ ea yas4 jih ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ആലുവ ഏരിയ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ നിയമങ്ങളെക്കുറിച്ച ബോധവത്​കരണ പരിപാടിയിൽ അഡ്വ. സി.പി. ജ്യോതി ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.