കോതമംഗലം: കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള പ്രചാരണ ജാഥകൾ ആരംഭിച്ചു. കോതമംഗലം ഗാന്ധി സ്ക്വയറിൽ നിന്നാണ് അന്തരിച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് ജെ. മുഹമ്മദ് റാഫിയുടെ സ്മരണാർഥം ഛായചിത്ര ജാഥ തുടങ്ങിയത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എൽ. ഷാജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.എസ്. എൽദോസ്, നേതാക്കളായ റോയി കെ. പോൾ, വിൻസൻറ് ജോസഫ്, സാബു വർഗീസ്, ജോൺ പി. പോൾ, ഫ്രാൻസിസ് പൊന്നോളിൽ, സാബു കുര്യാക്കോസ്, എൽദോ കുര്യാക്കോസ്, ടി.എസ്. റഷീദ്, സിജു ഏലിയാസ്, ബേസിൽ ജോർജ്, പി.കെ. ദേവരാജൻ, ബിജി തോമസ്, സിബി ജെ. അടപ്പൂർ, അലിക്കുഞ്ഞ്, അനിൽ രാമൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.