വനിത ദിനാചരണം

കൊച്ചി: സ്​ത്രീകൾ കഴിവുകൾ ഉപയോഗപ്പെടുത്തി പുരുഷന്മാരെക്കാൾ മുന്നിലെത്തണമെന്ന് സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീബ് കുമാർ പട്ജോഷി പറഞ്ഞു. ഗാന്ധിനഗർ സപ്ലൈകോ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.