ഗതാഗതം തടസ്സപ്പെടും

മരട്: കുമ്പളം നോര്‍ത്ത് പണ്ഡിറ്റ് ജി റോഡിന്റെ അവസാനഘട്ട പണി(ടൈല്‍ വിരിക്കല്‍) ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ . ഒരാഴ്ചയോളം റോഡ് പൂര്‍ണമായും അടച്ചിടുന്നതിനാല്‍ ഇരുചക്ര വാഹനമടക്കമുള്ള യാത്രക്കാരെ അനുവദിക്കുന്നതല്ല. പ്രദേശവാസികളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി പൗവ്വത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.