ഹൈദരലി തങ്ങൾ അനുസ്മരണം

മട്ടാഞ്ചേരി: മുസ്​ലിം ലീഗ് ഏഴാം ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡൻറായിരുന്ന പാണക്കാട്​ നടത്തി. കപ്പലണ്ടിമുക്ക് ഷാദി മഹലിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡന്‍റ്​ ഷംസു യാക്കൂബ് സേട്ട് അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, ചെമ്പിട്ട പള്ളി ഖത്തീബ് മുഹമ്മദ് ഹുസൈൻ മദനി, എൻ.കെ നാസർ, പി .രാജേഷ്, എം.എം.ഫ്രാൻസിസ്, കെ.എം.റഹീം, കെ.എം.റിയാദ്, കെ.ജെ.ആൻറണി, ടി.എം.ഇസ്മായിൽ, റജികുമാർ, എം.ഉമ്മർ, പി.എസ്.ആഷിഖ്, യൂനസ് കൊച്ചങ്ങാടി, എച്ച്.അബ്ദുൽ ജബ്ബാർ, എ.ബി.ഹംസക്കുട്ടി എന്നിവർ സംസാരിച്ചു. എച്ച്.സൈനുദ്ദീൻ സ്വാഗതവും പി.ആർ.റിൻഷാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.