പോസ്റ്റർ പ്രചാരണം സംഘടിപ്പിച്ചു

കാഞ്ഞൂർ: റഷ്യ- യു​ക്രെയ്ൻ യുദ്ധ പാശ്ചാത്തലത്തിൽ 'യുദ്ധം നമുക്ക് വേണ്ടേ വേണ്ട, ലോകസമാധാനം പുലരട്ടെ' എന്ന സന്ദേശവുമായി പാറപ്പുറം വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ . സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി.തമ്പാൻ, കെ.ജെ. അഖിൽ, പി.പി. സിബി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.