സമാധാന സംഗമം

കൊച്ചി: റഷ്യ-യുക്രെയ്​ൻ യുദ്ധത്തിനെതിരെ മാനവസഹോദര്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് കൊച്ചിയിലെ ട്രാൻസ്ജെൻഡർ സമൂഹം സമാധാനത്തിനുവേണ്ടി മൗനപ്രാർഥനയുമായി ഒത്തുചേർന്നു. അബ്ദുൽ കലാം മാർഗിൽ മെഴുകുതിരി തെളിച്ചുനടന്ന സമാധാന സംഗമത്തിൽ സെലിബ്രിറ്റി മേക്കപ്​ ആർട്ടിസ്റ്റ്​ രഞ്ജു രഞ്ജിമാർ, ഫൈസൽ ഫൈസു, ജോമോൾ, റിതു മെഹർ, സബിത ഹർദാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.