റാന്നി: കുഴഞ്ഞ് . അങ്ങാടി മേനാംതോട്ടം സ്വദേശി മേപ്പുറത്ത് സണ്ണി തോമസാണ് (64) മരിച്ചത്. റാന്നി ഇട്ടിയപ്പാറ കോളജ് റോഡിലെ ബാര്‍ ഹോട്ടലിനുസമീപമാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് ഇയാള്‍ റോഡരികില്‍ വീഴുന്നത്. മദ്യപിച്ചശേഷം വീണുകിടക്കുന്നതിനാല്‍ ആരും തിരിഞ്ഞു നോക്കിയില്ല. സമയം അധികരിച്ചിട്ടും എഴുന്നേറ്റ് പോകാതായതോടെ സമീപത്തെ വ്യാപാരികള്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഒരു മണിക്കൂറോളം കഴിഞ്ഞ് റാന്നി പൊലീസ് സ്ഥലത്തെത്തിയെങ്കിലും സണ്ണി മരിച്ചിരുന്നു. ചൂട് കനത്തതോടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് മരിച്ചതാകാമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ptd rni_4 death
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.