ഖാദി ബോർഡ് അംഗത്തെ ആദരിച്ചു

കൂത്താട്ടുകുളം: ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരന് കൂത്താട്ടുകുളം മർച്ചന്‍റ്​ അസോസിയേഷന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡന്‍റ്​ മർക്കോസ് ജോയ് അധ്യക്ഷത വഹിച്ചു. ലാജി എബ്രഹാം, മാത്തച്ചൻ, ബോബൻ കോട്ടക്കൽ, എൻ.സി.പി ജില്ല സെക്രട്ടറി രാജു തെക്കൻ തുടങ്ങിയവർ സംസാരിച്ചു. കെ.ജെ.ബി. തോമസ് സ്വാഗതവും എം.ജെ. തങ്കച്ചൻ നന്ദിയും പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.