സെമിനാർ നടത്തി

കൂത്താട്ടുകുളം: കാക്കൂർ കാളവയൽ കാർഷിക മേളയോടനുബന്ധിച്ച് നടന്ന സെമിനാർ കാക്കൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ അനിൽ ചെറിയാൻ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.എം. ജോർജ് അധ്യക്ഷത വഹിച്ചു. കുമരകം കൃഷി വികസന കേന്ദ്രം സ്പെഷലിസ്റ്റ് ഡോ. ജിഷ എ. പ്രഭ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.