വൈപ്പിൻ: വിധവയും രോഗിയുമായ വീട്ടമ്മയും മകളുമടങ്ങിയ കുടുംബത്തിന് കൈത്താങ്ങായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. നായരമ്പലം നെടുങ്ങാടുള്ള കുടുംബത്തിനാണ് പ്രവർത്തകർ സഹായമെത്തിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടന്ന് ബിൽ അടയ്ക്കാതിരുന്നതിനാൽ ഇവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ കെ.എസ് ഇ.ബിഅധികൃതർ വിഛേദിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ ഹൈബി ഈഡൻ എം.പിയുടെ നിർദേശപ്രകാരംയൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിൽ നേതാക്കന്മാരായ സിംസൺ തോമസ്, കെ.എസ്. ശ്രീയേഷ്, സി. എസ്. സന്ദീപ് എന്നിവർ റോസിലിയുടെ വീട്ടിലെത്തുകയും അവരുടെ കറന്റ് ബിൽ അടക്കുകയും ചികിത്സസൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.