ജി.ഐ.ഒ ഏരിയ കൺവെൻഷൻ

എടത്തല: ജി.ഐ.ഒ എടത്തല ഏരിയ കൺവെൻഷൻ നടന്നു. ഏരിയ വനിത കൺവീനർ ജസ്ന ഷമീർ ഉദ്​ഘാടനം നിർവഹിച്ചു. ജില്ല സമിതിയംഗം ഡോ. ആസിയ ഇബ്രാഹിം മുഖ്യാതിഥിയായി. ഏരിയ ജോയന്‍റ്​ സെക്രട്ടറി ലിയാന സ്വാഗതവും ഫർഹാന റഷീദ്​ സമാപനവും നിർവഹിച്ചു. പടം: edathala gio ജി.ഐ.ഒ എടത്തല ഏരിയ കൺവെൻഷനിൽ ഡോ. ആസിയ ഇബ്രാഹിം പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.