സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ പാസിങ്​ ഔട്ട് പരേഡ്

തൃപ്പൂണിത്തുറ: ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാലയങ്ങളിലെ ശ്രീ വെങ്കിടേശ്വര സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ രമ സന്തോഷ് സല്യൂട്ട്​ സ്വീകരിച്ചു. ഗവ. ഗേള്‍സ് ഹൈസ്കൂളിലെ ഉത്തര കൃഷ്ണകുമാര്‍ കമാന്‍ഡറായും കാഡറ്റ് ആര്യ എം.എസ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായും നയിച്ച പരേഡില്‍ ഗവ.ഗേള്‍സ് ഹൈസ്കൂള്‍, ഗവ.ബോയ്‌സ് ഹൈസ്കൂള്‍, ശ്രീ വെങ്കിടേശ്വര ഹൈസ്കൂള്‍ വിദ്യാലയങ്ങളിലെ കാഡറ്റുകള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.