ധർണ നടത്തി

മട്ടാഞ്ചേരി: സംസ്ഥാന പെൻഷൻകാർക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങൾ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ കെ.എസ്.എസ്.പി.എ കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി സബ്ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ കെ. അബ്ദുറഹ്​മാൻ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് സേവ്യർ, നാസർ, കെ.വി. ജോസഫ്, ജോസഫ് കണ്ണമാലി എന്നിവർ സംസാരിച്ചു. ജോസഫ് ഹെർട്ടിസ് സ്വാഗതവും ജാക്സൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.