യു.ജി.സി നെറ്റ് പരീക്ഷ: ഓൺലൈൻ പരിശീലനം

കൊച്ചി: സന്നദ്ധ സംഘടനയായ സോലേസ് ഫൗണ്ടേഷൻ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ ഒന്നാം പേപ്പറിന്‍റെ തയാറെടുപ്പിനുള്ള 30 ദിവസത്തെ ഓൺലൈൻ കോച്ചിങിന് അപേക്ഷ ക്ഷണിച്ചു. ജെ.ആർ.എഫ് യോഗ്യത നേടിയ വിദഗ്​ധ പരിശീലകരുടെ ക്വാളിറ്റി ലൈവ് ക്ലാസുകൾ, മോക്ക് ടെസ്റ്റുകൾ, നെറ്റ് പരീക്ഷക്ക് മുന്നോടിയായി 14 ദിവസത്തെ റിവിഷൻ, ഇൻഡിവിജ്വൽ മെന്‍ററിങ് തുടങ്ങിയവ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകും. അർഹതപ്പെട്ടവർക്ക് സ്കോളർഷിപ്പോടുകൂടി മാർച്ച് 15ന് ആരംഭിക്കുന്ന ക്ലാസുകളിലൂടെ പരീക്ഷക്ക് തയാറെടുക്കാം. ഫോൺ: 7594886161, 8592818226

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.