രക്തസാക്ഷി ദിനാചരണം

(പടം) തൃപ്പൂണിത്തുറ: എ.ഐ.ടി.യു.സി പേട്ട യൂനിയന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന സുഭാഷിന്‍റെ 33ാമത് രക്തസാക്ഷി ദിനം ആചരിച്ചു. സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് പതാക ഉയര്‍ത്തി. അനുസ്മരണ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം കുമ്പളം രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മരട് ലോക്കല്‍ സെക്രട്ടറി പി.ബി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല കമ്മിറ്റി അംഗങ്ങളായ എ.കെ. സജീവന്‍, മല്ലിക സ്റ്റാലിന്‍, സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.എന്‍. ദാസ്, ടി.ബി. ഗഫൂര്‍, എന്‍.എന്‍. സോമരാജന്‍ തുടങ്ങിയവർ സംസാരിച്ചു. EC-TPRA-3 AITUC എ.ഐ.ടി.യു.സി പേട്ട യൂനിയന്‍ സംഘടിപ്പിച്ച സുഭാഷ് രക്തസാക്ഷിദിനം കുമ്പളം രാജപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.