കൊച്ചി: എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് കേരളം കാസർകോട്ടേക്കെന്ന ഇരകളുടെ സംസ്ഥാന ഐക്യദാർഢ്യ സമരത്തിന്‍റെ ഭാഗമായി കൊച്ചിയിൽ പരിസ്ഥിതി പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫിസിന് മുന്നിൽ വിലങ്ങ് അണിഞ്ഞു നിന്ന് പ്രതിഷേധിച്ചു. കേരള നദീസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ, കെ. അപ്പുക്കുട്ടൻ, കെ.കെ. വാമലോചനൻ, കെ.എം. രാധാകൃഷ്ണൻ, ബിജു ക്ലീറ്റസ്, ജുവൽ ചെറിയാൻ, കെ.ജി. രാധാകൃഷ്ണൻ, കെ.വി. ജോൺസൺ, എൻ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ EC Endosulfan എൻഡോസൾഫാൻ ഇരകൾക്ക് ഐക്യദാർഢ്യവുമായി പരിസ്ഥിതി പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.