ദേശീയ ശാസ്ത്രദിനം

പറവൂർ: ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി പുത്തൻവേലിക്കര ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിൽ 2018ലെ പ്രളയത്തിൽ മുങ്ങിയ ചിത്രങ്ങളും പുത്തൻവേലിക്കര ഗ്രാമത്തിന്റെ ഭൂപടവും സ്കൂൾ ചുവരിൽ ചിത്രീകരിച്ചു. സ്കൂൾ മാനേജർ ഫാ. ആന്റോ പാണാടൻ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു. ചിത്രകാരനായ പി.കെ. ജോഷി ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപിക ടീന കളപ്പുരക്കൽ, പി.ടി.എ പ്രസിഡന്‍റ് എം.പി. ഷാജൻ എന്നിവർ സംസാരിച്ചു. പടം EA PVR desiya sasthra dinam 8 ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി പുത്തൻവേലിക്കര ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിൽ ഒരുക്കിയ ചിത്രങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.