സ്​പെഷൽ കെയർ സെന്‍റർ

ശ്രീമൂലനഗരം: പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ആലുവ ബി.ആർ.സി ശ്രീമൂലനഗരം ഗവ. എൽ.പി സ്കൂളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക്​ ആരംഭിക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൻ എൻ.സി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ സോണിയ, പ്രധാനാധ്യാപിക ആയിഷ, പി.എസ്. ഷാനവാസ്, റിൻസി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷബീറലി തുടങ്ങിയവർ പങ്കെടുത്തു. ചിത്രം- ശ്രീമൂലനഗരം ഗവ. എൽ.പി സ്കൂളിൽ ആരംഭിക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.