പ്രഫ. സിന്നി റേച്ചൽ മാത്യു

കോട്ടയം: സി.എം.എസ് കോളജ് വൈസ് പ്രിൻസിപ്പലും ഇംഗ്ലീഷ് വകുപ്പ്​​ മേധാവിയുമായ (52) നിര്യാതയായി. ഹൃദയസ്തംഭനത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 27 വർഷമായി കോട്ടയം സി.എം.എസ് കോളജിൽ അധ്യാപികയായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഒന്നര മണിക്കൂർ സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിൽ പൊതുദർശനത്തിന്​ വെക്കും. തുടർന്ന് കഞ്ഞിക്കുഴി ദേവലോകം റോഡിലെ വസതിയിൽ പൊതുദർശനം. സംസ്കാരം വൈകീട്ട് 3.30ന്​ സെന്‍റ്​ ലാസറസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: കോട്ടയം മുട്ടമ്പലം വൈകത്തേട്ട് അനു ജേക്കബ് (ന്യൂ ഇന്ത്യ അഷ്വറൻസ്, കോട്ടയം). മകൻ: നിഖിൽ ജേക്കബ് സക്കറിയ (കാനഡ). - പടം: ktd cinny rachel (52) ktm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.